Events 2017-2018
Amme Malayalame C D Release ( Academic )
Audience: public
Feb 20 , 2018
movie presentation of History of Malayalam Literature
ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ മലയാളവിഭാഗം അവതരിപ്പിക്കുന്ന
അമ്മേ മലയാളമേ
മലയാളകവിത പിന്നിട്ട വഴികള്‍ക്ക് അഭ്രപാളികളില്‍ ഒരു കാവ്യാവിഷ്കാരം
ആശയം, ആവിഷ്കാരം: ജി. വേണുഗോപാല്‍
ഏകോപനം: ലിറ്റി ചാക്കോ, മലയാളവിഭാഗം