News

Congratulations to Dr. Aneesh E M

Aug 08 , 2020

Congratulations to Dr. Aneesh E M for the DBT, Govt  of India Research Project Approval

സെന്റ് ജോസഫ്സ് കോളേജിന്റെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര അംഗീകാരം…..

 ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിന്റെ കുരങ്ങു പനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി(DBT, Govt  of India) ഡിപ്പാർട്ട് മെന്റിന്റെ അംഗീകാരം ലഭിച്ചു. ഇരിങ്ങാലക്കുട കമ്മ്യൂണിക്കബിൾ ഡീസീസസ് റിസർച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്സ് കോളേജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഇ.എം അനീഷാണ് പദ്ധതിക്കു പിന്നിൽ. 

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top