News 2018-2019

"Malanattuvazhakkam" -Book Release written by Dr. K. S. Midhun

Audience: Students and Faculty

Sep 27 , 2018

By Department of Malayalam

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ
മലയാള വിഭാഗം അദ്ധ്യാപകൻ Dr. K. S. മിഥുൻ രചിച്ച *മലനാട്ടുവഴക്കം* എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനം ഇന്നുച്ചയ്ക്ക് 2 മണിക്ക് സെന്റ്. ജോസഫ്സ് കോളേജിലെ മരിയൻ ഹാളിൽ വെച്ചു നടന്നു. Dr. K. കൃഷ്ണകുമാരി ( പ്രിൻസിപ്പൽ, കേരളവർമ്മ കോളേജ്, തൃശൂർ) Dr. RVM ദിവാകരനു (കോഴിക്കോട് സർവ്വകലാശാല) നൽകി പുസ്തകം പ്രകാശനം ചെയ്തു.
 Dr. അജു K നാരായണൻ (M.G സർവ്വകലാശാല), Dr. തോമസ് സ്കറിയ (സെന്റ്.തോമസ് കോളേജ് പാലാ), Dr. K മുത്തുലക്ഷ്മി (സംസ്കൃത സർവ്വകലാശാല, കാലടി), Dr. ഇഗ്നേഷ്യസ് പയ്യപ്പിള്ളി (ഡയറക്ടർ, ആർക്കൈവ്സ്, EKM ഡയോസിസ്), Dr മിഥുൻ KS തുടങ്ങിയവർ പങ്കെടുത്തു

മലയാള വിഭാഗം അദ്ധ്യക്ഷ ലിറ്റി ചാക്കോ സ്വാഗതം പറഞ്ഞു. സംസ്കൃതം അധ്യാപകൻ അമൽ സി.രാജ് പുസ്തക പരിചയം നടത്തി. മലയാളം അസോസിയേഷൻ സെക്രട്ടറി അശ്വതി നന്ദി രേഖപ്പെടുത്തി.

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top