News 2020-2021

Short term Research Fellow Vacancy

Sep 01 , 2020

Malayalam and Manuscript Management

Short term Research Fellow  ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിലെ Manuscript Research & Preservation Center ൽ നടക്കുന്ന താളിയോലകളുടെയും പുരാരേഖകളുടെയും സംരക്ഷണ ഷോർട്ട് ടേം പ്രൊജക്ടിലേക്ക് ഫെല്ലോമാരെ ക്ഷണിക്കുന്നു. 

ഒഴിവുകൾ 2.
കാലാവധി 4 മാസം.
പ്രതിമാസം Rs. 3000/-

ശാസ്ത്ര ആഭിമുഖ്യവും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പൈതൃക പഠനത്തിൽ താൽപര്യമുള്ളവർക്ക് മുൻഗണന.
 അപേക്ഷകൾ താഴെ കാണുന്ന Link മുഖേനയോ mrpc@stjosephs.edu.in എന്ന മെയിൽ വഴിയോ സമർപ്പിക്കാം.

Last Date:
15.09.2020

To apply click here

MRPC- Future of the Past

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top