News 2018-2019

College Union Election 2018

Sep 03 , 2018

Chairperson - Ms. Shesham Muhammed Salman

സെന്റ് ജോസഫ്‌സ് കോളേജിലെ  കോളേജ് യൂണിയൻ  ഇലക്ഷനിൽ മൂന്നാം വർഷ ബയോ ടെക്‌നോളജി വിദ്യാർത്ഥിനി ആയിഷ മുഹമ്മദ് സൽമാൻ ചെയർപേഴ്സൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.  മൂന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥി അഞ്ജലി എം വൈസ് ചെയർപേഴ്സൻ ആയും  മൂന്നാം വർഷ കൊമേഴ്സ് വിദ്യാർത്ഥിനി അർച്ചന മേനോൻ ജനറൽ സെക്രട്ടറി ആയും ആര്യ രാജൻ കോലാന്ദ്ര  ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. യു യു സി സ്ഥാനത്തേക് അർഹത നേടിയത് രണ്ടാം വർഷ ഇന്ഗ്ലീഷ് വിദ്യാർത്ഥിനി ജിസ്ന ജയ്സനും രണ്ടാം വർഷ BBA  വിദ്യാർത്ഥിനി സ്വർണ്ണ പി ഡി യും ആണ്. ഫൈൻ ആർട്‌സ് സെക്രട്ടറി ആയി മൂന്നാം വർഷ ഇന്ഗ്ലീഷ് വിദ്യാർത്ഥിനി കാർത്തിക മനോജു എഡിറ്റർ ആയി രണ്ടാം വർധ കെമിസ്‌ട്രി  വിദ്യാർത്ഥിനി പാർവതി അരുൾ ജോഷി യും ജനറൽ ക്യാപ്റ്റൻ ആയി രണ്ടാം വർഷ വിദ്യാർത്ഥിനി സാന്ദ്ര ജൈഹിന്ദും തിരഞ്ഞെടുക്കപ്പെട്ടു.

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top