News 2022-2023

Dialogue between K Sachidanandan and Balachandran Chullikkad

Audience: faculty, students and public

Dec 14 , 2022

Kaviyude lokam, kavithayudeyum

ചിലർ കോറിയ അക്ഷരങ്ങളിൽ
തീപ്പിടിക്കുന്നതും അതു ചിന്തകളിൽ ആളിപ്പടരുന്നതും,
അതു പിന്നീട് സാമൂഹികതയുടെ ഗതിവേഗമായി മാറുന്നതും നാം കണ്ടു.
അവരിൽച്ചിലർ ജീവിതത്തിലേയ്ക്കും എഴുത്തിലേയ്ക്കുമെല്ലാം തിരിഞ്ഞു നോക്കിക്കൊണ്ട് വീണ്ടും വർത്തമാന ഭാവികളെക്കുറിച്ച് വേവലാതിപ്പെടുന്നു.

മലയാളത്തിന്റെ മഹായാനങ്ങൾ സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും.

പ്രിയരേ,
*ഇരിങ്ങാലക്കുട സെൻറ്.ജോസഫ്സ് കോളേജ് മലയാളവിഭാഗ* ത്തിൻ്റെ ആഭിമുഖ്യത്തിൽ *കവിയുടെ ലോകം; കവിതയുടേയും* എന്ന സംവാദപരിപാടി സംഘടിപ്പിക്കുന്നു. മലയാളത്തിൻ്റെ അതുല്യപ്രതിഭകളായ *കെ.സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും* തങ്ങളുടെ എഴുത്തനുഭവങ്ങൾ പങ്കുവെക്കുകയാണ്. *2022 ഡിസംബർ 14 ന് രാവിലെ 10.30* നു നടക്കുന്ന പരിപാടിയിൽ  അധ്യാപകർക്കും ഗവേഷകർക്കും സാഹിത്യ തത്പരർക്കും ചോദ്യങ്ങൾ ചോദിക്കാനും ചർച്ച ചെയ്യാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 
വരണം.

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top