News 2014-2015

honoring Sri. K V Ramanathan for recieving Kendrasahithya academy award

Audience: students and public

Aug 29 , 2014

honoring Sri. K V Ramanathan for recieving Kendrasahithya academy award

പതിനൊന്നാമത് “പൂവുകള്‍ക്കു പുണ്യകാലം” പ്രദര്‍ശനവും ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരജേതാവ് കെ. വി. രാമനാഥന്‍ മാഷിനുള്ള ആദരവും സെന്റ്. ജോസഫ്സില്‍.ഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരജേതാവ് കെ. വി. രാമനാഥന്‍ മാഷിനുള്ള ആദരവും സെന്റ്. ജോസഫ്സില്‍.

ഇരിങ്ങാലക്കുട സെന്റ്‌. ജോസഫ്സ് കോളേജില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങളായി നടത്തിപ്പോരുന്ന നാട്ടുപൂ പ്രദര്‍ശനം, “പൂവുകള്‍ക്കു പുണ്യകാലം”  29/8/14 ന് കോളേജില്‍ നടന്നു. കേരളത്തിന്‍റെ തനതുപൂക്കള്‍ എന്ന് പറയാവുന്ന അഞ്ഞൂറിലേറെ പൂക്കള്‍ നാളെ ഈ കലാലയമുറ്റത്ത് അണിനിരന്നു. ഇതോടൊപ്പം ഈ വര്‍ഷത്തെ ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം നേടിയ ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട രാമനാഥന്‍ മാഷിനെ കലാലയം ആദരിച്ചു. ഒപ്പം ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന രാമനാഥന്‍ മാഷിനെ കലാലയം പൂച്ചെണ്ട് നല്‍കി അനുമോദിച്ചു.പ്രിന്‍സിപ്പല്‍ ഡോ. സി. ആനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ ആശംസകള്‍ നേര്‍ന്നു. മലയാളവിഭാഗം അധ്യക്ഷ ലിറ്റി ചാക്കോ സ്വാഗതവും അധ്യാപിക ജെന്‍സി കെ. എ. നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായുള്ള ഓണപ്പായസ മത്സരവും ഓണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രംഗാവിഷ്കാരമത്സരവും കാമ്പസില്‍ നടന്നു. 

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top