News

Inviting Application for Research Fellow and Research Assistant at EAP - MRPC

Audience: Scholars

May 10 , 2021

Inviting Application for Research Fellow and Research Assistant at EAP - MRPC

Inviting applications for the posts of Research Fellow and Research Assistant for EAP Digitization Project 2021-22

 

 

ഇരിങ്ങാലക്കുട St. ജോസഫ്സ് കോളേജിലെ മാനുസ്ക്രിപ്റ്റ് റിസർച്ച് & പ്രിസർവേഷൻ സെൻ്ററിൽ  (MRPC) ബ്രിട്ടീഷ് ലൈബ്രറിയുടെ സഹകരണത്തോടെ നടക്കുന്ന ഒരു വർഷത്തെ മാനുസ്ക്രിപ്റ്റ് ഡിജിറ്റൈസേഷൻ പ്രൊജക്ടിൽ റിസർച്ച് ഫെല്ലോ (2), റിസർച്ച് അസിസ്റ്റൻ്റ് (1) ഒഴിവുകൾ. വേതനം ബ്രിട്ടീഷ് ലൈബ്രറിയുടെയും യുജിസിയുടെയും നിബന്ധനകൾക്കനുസരിച്ച് ലഭിക്കും.

കമ്പ്യൂട്ടർ അവഗാഹവും ഇംഗ്ലീഷ് ഭാഷാനൈപുണ്യവും ഉള്ളവർക്ക് അപേക്ഷിക്കാം. മാനുസ്ക്രിപ്റ്റോളജി, ഫോട്ടോഗ്രഫി എന്നിവയിൽ അറിവും പരിചയവുമുള്ളവർക്ക് മുൻഗണന.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റാ സഹിതം മെയ് 25 നു മുൻപായി താഴെ കാണുന്ന Link വഴി അപേക്ഷിക്കുക.

 

https://docs.google.com/forms/d/e/1FAIpQLSdmQsnPXKREiwX3v1ZUQ-Z84Ta_MS-aTDBSNkWiiXMqaRiAWA/viewform

 

കൂടുതൽ വിവരങ്ങൾക്ക്

ലിറ്റി ചാക്കോ,

പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ,

മാനുസ്ക്രിപ്റ്റ് റിസർച്ച് & പ്രിസർവേഷൻ സെൻ്റർ,

സെൻ്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട. littychacko@stjosephs.edu.in

 

Manuscript Research and Preservation Center || St. Joseph's College Irinjalakuda || Thrissur ||Kerala || www.stjosephs.edu.in

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top