Events 2022-2023

National workshop on trends in partial differential equations on 16th and 17th February 2023 ( Academic )

Audience: Students, Research Scholars and Faculty in Mathematics

Feb 16 , 2023

Organized by Centre for research in mathematical sciences, sponsored by KSCSTE and Autonomy Cell

ഇരിഞ്ഞാലക്കുട സെൻറ് ജോസഫ് ഓട്ടണോമസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ  ശില്പശാല ഫെബ്രുവരി 16ന് ഉദ്ഘാടനം ചെയ്തു.  പ്രൊഫസർ എ കെ നന്ദകുമാരൻ ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ എലൈസ അധ്യക്ഷത വഹിച്ചു.
ഗണിതശാസ്ത്ര വിഭാഗം മുൻ മേധാവി ഡോക്ടർ എൻ ആർ മംഗളാംബാൾ ആശംസകൾ അറിയിച്ചു. ഗണിതശാസ്ത്ര മേധാവി ശ്രീമതി ഷെറിൻ ജോസ് സ്വാഗത പ്രസംഗവും ശ്രീമതി ആൽഫി ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. പ്രൊഫസർ എ കെ നന്ദകുമാരൻ, പ്രൊഫസർ സന്ദീപ് കെ ( ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്), പ്രൊഫസർ സുബ്രഹ്മണ്യൻ മൂസത് കെ എസ്( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി) എന്നിവർ ക്ലാസുകൾ നയിച്ചു.

Brochure 

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top